SPECIAL REPORTവെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; റഹീം ദമാമില്‍ നിന്നും യാത്ര തിരിച്ചത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍: ഏഴു വര്‍ഷത്തിനു ശേഷം ആ പിതാവ് നാട്ടിലെത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 5:53 AM IST